ഒരു വ്യക്തിയുടെ ജന്മ സമയം, സ്ഥലം എന്നിവയ്ക്ക് അനുസൃതമായി ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം നിർണ്ണയിച്ച്, രേഖപ്പെടുത്തി തയ്യാറാക്കുന്നതാണ് ജാതകം. ഈ അടിസ്ഥാന ജാതകവിവരങ്ങൾ തന്നെയാണ് വ്യക്തിയുടെ സ്വഭാവത്തിനും ജീവിതാനുഭവങ്ങൾക്കുമെല്ലാം ആധാരം. അടിസ്ഥാന ജാതകം നിങ്ങളെ കുറിച്ചുള്ള അടിസ്ഥാന ജ്യോതിഷവിവരങ്ങളാണ്. നക്ഷത്രം, തിഥി, കരണം, നിത്യ യോഗം എന്നിവയുടെ ഫലങ്ങള്‍, സയന സ്ഫുടങ്ങള്‍, നിരയന സ്ഫുടങ്ങള്‍, നക്ഷത്രാധിപന് /ഉപ അധിപന് /ഉപ ഉപ അധിപന്, ഗ്രഹ സ്ഫുടങ്ങള്‍, രാശി ചക്രം, നവാംശകം, വിശേഷ രാശി ചക്രം, ഭാവ ചാര്‍ട്ട്, ഭാവ പട്ടിക, സുദര്‍ശന ചക്രം, ഷോഡശ വര്‍ഗ്ഗ പട്ടിക, ഷോഡശ വര്ഗ്ഗാധിപന്മാര്, വര്‍ഗ്ഗ ഭേദം, അഷ്ടവര്‍ഗ്ഗ പട്ടിക, ദശാപഹാരങ്ങളുടെ വിശദാംശങ്ങള്‍, പര്യന്തര്‍ ദശാകാലം തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരു വിദഗ്ദ്ധനായ ജ്യോതിഷിക്ക് ഈ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി, നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളെയും സംബന്ധിക്കുന്ന വിവരങ്ങൾ / പ്രവചനങ്ങൾ നൽകാനാകും.
Number of pages: More than 15 pages
Available in :
Malayalam, Hindi, English, Tamil, Telugu, Kannada, Marathi, Oriya & Bengali