പാരമ്പര്യ ജ്യോതിശാസ്ത്ര വിധിപ്രകാരമുള്ള കൃത്യമായ വിവാഹപൊരുത്തം. സ്ത്രീ ജാതകവും പുരുഷ ജാതകവും പ്രത്യേകം പരിശോധിച്ച് വിവാഹസംബന്ധമായ വിശദമായ വിവരങ്ങൾ നൽകുന്നു. നക്ഷത്ര പൊരുത്തം, ചൊവ്വാദോഷം, പാപസാമ്യം, ദശാസന്ധി തുടങ്ങിയവ വിശകലനം ചെയ്തുള്ള വിശദമായ ജാതക പൊരുത്തം അഥവാ വിവാഹപൊരുത്തം പരിശോധിക്കാം.
Number of pages: More than 6 pages
Available in :
Malayalam, Hindi, English, Tamil, Telugu, Kannada, Marathi & Gujarathi