നിങ്ങളുടെ പേര്, ജനന തീയതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംഖ്യാശാസ്ത്ര പ്രവചനങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. സംഖ്യകള്‍ നിങ്ങളുടെ ജീവിതത്തെ പലവിധത്തിൽ സ്വാധീനിക്കുന്നു. നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുത്തുവാനും, പ്രവർത്തനങ്ങളിലെ വിജയസാധ്യത ഉയർത്തുവാനും സഹായിക്കുന്ന സംഖ്യാശാസ്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ റിപ്പോർട്ടിൽ ലഭ്യമാണ്. നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ അനുകൂല, പ്രതികൂല സംഖ്യകൾ, നിങ്ങളുടെ ഭാഗ്യ സംഖ്യ, അനുകൂല നിറം തുടങ്ങിയ വിവരങ്ങൾ ക്ലേശരഹിതമായ ജീവിതത്തിന് സഹായിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം, ആരോഗ്യം, തൊഴില്‍, പ്രണയം, വിവാഹ ജീവിതം എന്നിവയെ സംബന്ധിക്കുന്ന പ്രവചനങ്ങൾ, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍, മറ്റുള്ളരുമായുള്ള മാനസിക പൊരുത്തം തുടങ്ങിയ വിലപ്പെട്ട വിവരങ്ങളും സംഖ്യാശാസ്ത്രത്തിലൂടെ വിശകലനം ചെയ്യുന്നു.
Number of pages: More than 4 pages
Available in :
Malayalam, Hindi, English, Tamil, Telugu, Kannada & Marathi